വി.​ സു​നി​ൽ കു​മാ​ർ ബി.​ജെ.​പി തെ​ര.​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ

ബം​ഗ​ളൂ​രു: മു​ൻ ഊ​ർ​ജ​മ​ന്ത്രി വി. ​സു​നി​ൽ​കു​മാ​റി​നെ ബി.​ജെ.​പി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മാ​നേ​ജി​ങ് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി നി​യ​മി​ച്ചു.​ ഉ​ഡു​പ്പി ജി​ല്ല​യി​ലെ കാ​ർ​ക്ക​ള എം.​എ​ൽ.​എ​യാ​യ സു​നി​ൽ​കു​മാ​ർ ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്.

Tags:    
News Summary - V Sunil Kumar BJP election Committee Convenor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.