ഇ​ൻ​ഡ്യാ​ന ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മം: മ​ല​യാ​ളി യു​വാ​വി​നെ​തി​രെ കേ​സ്

മം​ഗ​ളൂ​രു: ഇ​ൻ​ഡ്യാ​ന ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ഖ്ബാ​ൽ ഉ​പ്പ​ള​ക്കെ​തി​രെ​യാ​ണ് കേ​സ്. പി​താ​വി​ന്‍റെ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം ക​മ്പ​നി നി​ര​സി​ച്ച​ത് ആ​ശു​പ​ത്രി​യു​ടെ പി​ഴ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടെ അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യേ​റ്റ​ത്തി​ന് മു​തി​രു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യെ അ​ധി​ക്ഷേ​പി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്.

Tags:    
News Summary - Violence in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.