ബംഗളൂരു: ബി.ഡബ്യു.എസ്.എസ്.ബിക്ക് കീഴിൽ കാവേരി ഫോർത്ത് സ്റ്റേജ് സെക്കൻഡ് ഫേസിൽ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്ച പുലർച്ച അഞ്ചു മുതൽ ജി.കെ.വി.കെ ഭാഗത്തേക്കുള്ള പൈപ്പ് ലൈനിൽ ജലവിതരണം തടസ്സപ്പെടും.
ആർ.ആർ നഗർ, കെഞ്ചനഹള്ളി, കോടിപാളയ, ചന്നസാന്ദ്ര, കെങ്കേരി, നാഗദേവനഹള്ളി, മാരിയപ്പന പാളയ, നാഗർഭാവി, എസ്.എം.വി ലേഔട്ട് ഒന്നു മുതൽ ഒമ്പതാം ബ്ലോക്കുവരെ, മല്ലത്തഹള്ളി, ഹരോഹള്ളി, ഹെഗ്ഗനഹള്ളി, സുങ്കതഘട്ടെ, രാജഗോപാല നഗര, ലഗ്ഗെരെ, പീനിയ ഇൻഡസ്ട്രിയൽ ഏരിയ, പീനിയ, ടി. ദാസറഹള്ളി, എച്ച്.എം.ടി ലേഔട്ട്, ബാഗൽകുണ്ഡെ, അബ്ബിഗരെ, ബൈട്രായനപുര, അമൃതഹള്ളി, ജക്കൂർ, കോഫിബോർഡ് ലേഔട്ട്, കെംപാപുര, യെലഹങ്ക ഓൾഡ് ടൗൺ, യെലഹങ്ക ന്യൂടൗൺ, കോഗിലു, വിദ്യാരണ്യപുര, സിംഗാപുര, ജാലഹള്ളി, ബെൽറോഡ്, മുത്യാലനഗർ, ജെ.പി പാർക്ക്, മഹാലക്ഷ്മി ലേഔട്ട്, ജെ.സി നഗർ, കുറുബറഹള്ളി, നന്ദിനി ലേഔട്ട്, പ്രകാശ് നഗർ, ഗോരുകുണ്ഡെ പാളയ, ശങ്കർ നഗർ, മഹാലക്ഷ്മിപുരം, രാജാജി നഗർ സിക്സ്ത് ബ്ലോക്ക് എന്നിവിടങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.