കോവിഡ്​ ഭീതി: ‘കിലോമീറ്റേഴ്​സ്​ ആൻഡ്​ കിലോമീറ്റേഴ്​സി’​െൻറ​ റിലീസ്​​ മാറ്റി

കോഴിക്കോട്​: കോവിഡ്​ 19 ഭീഷണിയെത്തുടർന്ന്​ കിലോമീറ്റേഴ്​സ്​ ആൻഡ്​ കിലോമീറ്റേഴ്​സ്​ എന്ന മലയാള സിനിമയുട െ റിലീസ്​ തീയതി മാറ്റി. ​ടൊവീനോ നായകനാകുന്ന ചിത്രം മാർച്ച്​ 12നായിരുന്നു തിയറ്ററുകളി​ലെത്തേണ്ടിയിരുന്നത്​.

ടൊവീനോ തന്നെയാണ്​ റിലീസ്​ മാറ്റിയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്​. ഗോപി സുന്ദറും ​ടൊവീനോയും നിർമിക്കുന്ന ചിത്രം ജിയോ ബേബിയാണ്​ സംവിധാനം ചെയ്യുന്നത്​.

Full View
Tags:    
News Summary - covid -19: kilometers and kilometers movie releasing date postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.