Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2020 1:03 PM GMT Updated On
date_range 9 March 2020 1:03 PM GMTകോവിഡ് ഭീതി: ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സി’െൻറ റിലീസ് മാറ്റി
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് 19 ഭീഷണിയെത്തുടർന്ന് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന മലയാള സിനിമയുട െ റിലീസ് തീയതി മാറ്റി. ടൊവീനോ നായകനാകുന്ന ചിത്രം മാർച്ച് 12നായിരുന്നു തിയറ്ററുകളിലെത്തേണ്ടിയിരുന്നത്.
ടൊവീനോ തന്നെയാണ് റിലീസ് മാറ്റിയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഗോപി സുന്ദറും ടൊവീനോയും നിർമിക്കുന്ന ചിത്രം ജിയോ ബേബിയാണ് സംവിധാനം ചെയ്യുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story