‘പ്യാർ കൊറോണ’ ഗാനവുമായി സൽമാൻ ഖാൻ

മും​ബൈ: മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത്​ സ​്​​നേ​ഹം പ​ക​രാ​ൻ ‘പ്യാ​ർ കൊ​റോ​ണ’ ഗാ​ന​വു​മാ​യി ഹോ​ളി​വു​ഡ്​ സൂ ​പ്പ​ർ സ്​​റ്റാ​ർ സ​ൽ​മാ​ൻ ഖാ​ൻ. സ​ൽ​മാ​ൻ ഖാ​നും ഹു​സൈ​ൻ ദ​ലാ​ലും ചേ​ർ​ന്ന്​ വ​രി​ക​ൾ ഒ​രു​ക്കി സ​ൽ​മാ​ൻ പാ​ ടി​യ ഗാ​ന​ത്തി​​െൻറ ടീ​സ​ർ താ​രം ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. സാ​ജി​ദ്​ വാ​ജി​ദാ​ണ്​ സം​ഗീ​തം.

പ ാ​ട്ട്​ തി​ങ്ക​ളാ​ഴ്​​ച ത​​െൻറ യു​ട്യൂ​ബി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യു​മെ​ന്ന്​ 54കാ​ര​നാ​യ താ​രം അ​റി​യി​ച്ചു. ആ ​രാ​ധ​ക​രെ ബോ​ധ​വ​ത്​​ക​രി​ക്കാ​ൻ ‘മ​നു​ഷ്യ​നാ​യി​രി​ക്കു​ക’, ​‘കൊ​റോ​ണ​ക്കെ​തി​രാ​യ യു​ദ്ധം’, ‘വീ​ട് ടി​ലി​രി​ക്കൂ, സു​ര​ക്ഷി​ത​രാ​വൂ’ തു​ട​ങ്ങി നി​ര​വ​ധി ഹാ​ഷ്​ ടാ​ഗു​ക​ളോ​ടെ​യാ​ണ് വി​ഡി​യോ തു​ട​ങ്ങു​ന് ന​ത്. ‘പ്യാ​ർ കൊ​റോ​ണ, എ​ഹ്​​തി​യാ​ത്ത്​ കൊ​റോ​ണ’ എ​ന്നി​ങ്ങ​നെ​യാണ്​വരി​ക​ൾ തു​ട​ങ്ങു​ന്ന​ത്.

ലോ​ക്ഡൗ​ണി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ ദി​വ​സ​വേ​ത​ന​ക്കാ​രാ​യ 25,000 തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ നേ​ര​ത്തെ സ​ൽ​മാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    
News Summary - Pyar Corona Salman Khan-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.