കുംഭമേള...കാഴ്ചയുടെ മഹാമേള...

144 വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ് രാജി​ലെ മഹാകുംഭമേളയിലേക്ക് തീർഥാടകരുടെ ഒഴുക്ക് നിലക്കുന്നില്ല. ദിനംതോറും സ്ത്രീകളും കുട്ടികളുമടക്കം കോടിക്കണക്കിന് തീർത്ഥാടകരാണ് ഗംഗാതീരത്തേ കുംഭമേള നഗരിയിലേക്ക് എത്തുന്നത്. 40 കിലോമീറ്റർ നീളവും 40 കിലോമീറ്റർ വീതിയുള്ള മൂന്ന് ലക്ഷത്തിലധികം ടെന്റുകൾ. പട്ടാളം നിർമിച്ച താൽകാലിക പാലം ജനത്തിരക്കിൽ പൊതിഞ്ഞിരിക്കുന്നു. വിവിധ ദേശങ്ങളിൽ നിന്നെത്തിയ സാധുക്കളുടെ പ്രയാണം. അനുഗ്രഹം ചൊരിയാനെത്തിയ നാഗ സന്യാസിമാർ...അഘോരികൾ.. ഗംഗാതീരത്ത് ആളൊഴുക്കിന്റെ കാഴ്ചയുടെ വൈവിധ്യം...പ്രയാഗ് രാജിലെ കുംഭമേള കാഴ്ചകളിലേക്ക്...

Tags:    
News Summary - Photos Maha Kumbh 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.