ഗസ്സയിൽ 'പെരുന്നാളാഘോഷം' : ചിത്രങ്ങളിലൂടെ...

പതിനൊന്ന് ദിവസം നീണ്ടുനിന്ന ബോംബ് വർഷത്തിന് സമാപ്തി. ഈജിപ്​ത്​ മുൻകൈയെടുത്ത്​ കൊണ്ടുവന്ന വെടിനിർത്തൽ​ ഇസ്രായേൽ അംഗീകരിച്ചതോടെ ഗസ്സയിൽ 'പെരുന്നാൾ ആഘോഷം'. ​ആയിരക്കണക്കിന്​ ഫലസ്​തീനികൾ ഗസ്സയിലും മറ്റു ഫലസ്​തീനി പ്രവിശ്യകളിലും തെരുവിൽ ആഘോഷവുമായി രം​ഗത്തെത്തി. ഫലസ്​തീനി പതാക വീശിയും വിജയ ചിഹ്​നം ഉയർത്തിക്കാട്ടിയുമായിരുന്നു ആഘോഷ പ്രകടനം. #eidwithpalastine എന്ന ഹാഷ്ടാ​ഗിലാണ് സമൂഹമാധ്യമങ്ങളിൽ ആഘോഷചിത്രങ്ങൾ നിറയുന്നത്. ചിത്രങ്ങളിലൂടെ...

ചിത്രങ്ങൾ -അൽജസീറ, എ.എഫ്.പി, എപി, റോയിട്ടേഴ്സ് 

Tags:    
News Summary - Israel Palestine conflict, Israel Palestine, Israel Palestine ceasefire, eid with palastine,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.