മലപ്പുറം ഊർങ്ങാട്ടിരിയിലെ വെള്ളം കയറിയ പ്രദേശം
ഉരുൾപൊട്ടലിനെ തുടർന്ന് കൂട്ടിക്കൽ പാലത്തിൽ വെള്ളം കയറിയപ്പോൾ
മലപ്പുറം ഊർങ്ങാട്ടിരിയിലെ വെള്ളം കയറിയ പ്രദേശം
വെള്ളപ്പൊക്കത്തിൽ കോട്ടയം പഴയിടം കോസ്വേ മൂടിയപ്പോൾ
തൃശൂര്‍ കോര്‍പ്പറേഷന്റെ ദുരന്തനിവാരണ സാമഗ്രികളുടെ പരിശോധന എം.എല്‍.എ. കെ. രാജന്റെയും മേയര്‍ അജിത ജയരാജന്റെയും നേതൃത്വത്തിൽ നടത്തുന്നു
കോട്ടയം ഈരാറ്റുപേട്ടയിലെ ചെറിയ പാലം
കോട്ടയം മുണ്ടക്കയം കോസ്വേ പാലത്തിലൂടെ വെള്ളം കടന്നുപോകുന്നു
കൊച്ചി ചെല്ലാനം ബസാറിൽ കടൽ ക്ഷോഭത്തിൽ വീടുകളിലേക്ക് വെള്ളം കയറിയപ്പോൾ
വാഴക്കാട് പ്രളയ ബാധിത പ്രദേശങ്ങൾ ടി.വി ഇബ്രാഹീം എം.എൽ.എ സന്ദർശിക്കുന്നു
തൃശൂർ പാട്ടുരായ്ക്കലിൽ മരം റോഡിൽ വീണുണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.