വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി രാജ്യസഭ പിരിഞ്ഞു

ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി രാജ്യസഭ ഇന്ന് അനിശ്ചിതമായി പിരിഞ്ഞു. വരുന്ന ഒക്ടോബറില്‍ ആറ് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് അംഗം പി. കണ്ണനും നോമിനേറ്റഡ് അംഗങ്ങളായ അശോക് ഗാംഗുലിക്കും എച്ച്.കെ ദുവക്കും യാത്രയയപ്പ് നല്‍കിയ ശേഷമാണ് സഭ പിരിഞ്ഞത്. ഗാംഗുലിയുടേയും ദുവയുടേയും മറുപടിക്കു ശേഷം അജണ്ടകള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി സഭ ഉച്ചക്കു മുമ്പേ പിരിയുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.