ന്യൂഡൽഹി: മോദി സർക്കാറിന്‍റെ രണ്ടാമത്തെ മന്ത്രിസഭാ പുന:സംഘടനാ ചടങ്ങിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുത്തില്ല. ഹംഗറിയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്‌ച നിശ്ചയിച്ചിരുന്നതിനാലാണ് താൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് അവർ ട്വിറ്ററിലൂടെ അറിയിച്ചു. തന്‍റെ അസാന്നിദ്ധ്യം വാർത്തയാക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി, പ്രതിരോധ മന്ത്രി മനോഹർ പരീക്കർ തുടങ്ങിയ മന്ത്രിമാരെല്ലാവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
I am unable to attend the swearing in ceremony in Rashtrapati Bhawan since I have a meeting with Foreign Minister of Hungary. /1
— Sushma Swaraj (@SushmaSwaraj) July 5, 2016
I congratulate and welcome all my colleagues joining the Council of Ministers. /2
— Sushma Swaraj (@SushmaSwaraj) July 5, 2016
Media - Pl avoid the headline : 'Sushma skips Oath Ceremony'.
— Sushma Swaraj (@SushmaSwaraj) July 5, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.