കെ എഫ് സിയില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ പുഴു

കെ എഫ് സിയില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ പുഴു

തിരുവനന്തപുരം:  കെഎഫ്സിയുടെ തിരുവനന്തപുരം ഔ്ലെറ്റിൽ വിളമ്പിയ കോഴിയിറച്ചിയിൽ പുഴു. ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് വിളമ്പിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടത്. തുട൪ന്ന്  ആരോഗ്യവകുപ്പ് അധികൃതരെത്തി ഈ ഔ്ലറ്റ് അടച്ചുപൂട്ടി. തുട൪ന്ന് നടത്തിയ പരിശോധനയിൽ പഴക്കം ചെന്ന കോഴിയിറച്ചി കണ്ടെത്തിയതായി റിപ്പോ൪ട്ടുണ്ട്.
സംഭവം റിപ്പോ൪ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവ൪ത്തക൪ക്കുനേരെ കയ്യേറ്റശ്രമമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.