ഹേമന്ത്& ശരത് ലക്ഷ്മൺ

ചിത്രംവരയില്‍ നിറമുള്ള നേട്ടങ്ങളുമായി സഹോദരങ്ങള്‍. എച്ച്.എസ് വിഭാഗം വാട്ടര്‍ കളറില്‍ ഒന്നാം സ്ഥാനം നേടിയ ടി.എസ്. ഹേമന്തും എച്ച്.എസ്.എസ് പെന്‍സില്‍ ഡ്രോയിങ്ങില്‍ രണ്ടാം സ്ഥാനം നേടിയ ടി.എസ്. ശരത് ലക്ഷ്മണും സഹോദരങ്ങളാണ്. 

തൃശൂര്‍ വില്ലടം ഗവ. എച്ച്.എസ്.എസില്‍  പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ് ശരത് ലക്ഷ്മണ്‍. തോപ്പ് സെന്‍റ് തോമസ് എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ് ഹേമന്ത്. ആര്‍ട്ടിസ്റ്റായ പിതാവ് സന്തോഷും സ്കൂള്‍ കാലത്ത് ചിത്രം വരയില്‍ സമ്മാനങ്ങള്‍ നേടിയിരുന്ന മാതാവ് ധന്യയുമാണ് ഇരുവര്‍ക്കും വരയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. 

Tags:    
News Summary - water coloring you fest 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.