അഡ്വ. പി.ബി. ഖാലിദ് നിര്യാതനായി

ആലുവ: തോട്ടുമുഖം പൂവത്ത് ബാവു മകൻ അഡ്വ. പി.ബി. ഖാലിദ് (94) നിര്യാതനായി. ഭാര്യ തറക്കണ്ടത്തിൽ സുബൈദ. മക്കൾ: ഐഷ, അൽജിയേഴ്സ്‌, മുംതാസ്. മരുമക്കൾ: അബ്ദുൽ മജീദ്, ഡോ. സറീന, ഡോ. മുഹമ്മദ് ഇസ്മായിൽ.

ഖബറടക്കം ഇന്ന് രാത്രി എട്ടിന് തോട്ടുമുഖം കിഴക്കേ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

Tags:    
News Summary - adv pb khalid passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.