കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന ടി.ഒ അബ്ദുല്ലയുടെ ഭാര്യ എം.എ ഐഷാബീവി നിര്യതയായി

ആലുവ: ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റും, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായിരുന്ന പരേതനായ ആലുവ തറക്കണ്ടത്തില്‍ ടി.ഒ അബ്ദുല്ലയുടെ ഭാര്യ എം.എ ഐഷാബീവി (86) നിര്യാതയായി. ആലുവ തോട്ടുമുഖം മാനാടത്ത് കുടുംബാംഗവും, എം.ഇ.എസ് പ്രസിഡന്‍റ് ഡോ.ഫസല്‍ ഗഫൂറിന്‍െറ മാതൃ സഹോദരിയുമാണ്.

ഖബറടക്കം തോട്ടുമുഖം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. മക്കള്‍: ഫാത്തിമ ( എന്‍ജിനീയര്‍, യു.എസ്.എ ), അബ്ദുല്‍ ഹമീദ് ( ബിസിനസ് ), നവാസ് അബ്ദുല്ല ( എം.ഇ.എസ് ). മരുമക്കള്‍: ഖാദര്‍ പിള്ളൈ ( എന്‍ജിനീയര്‍, യു.എസ്.എ ), പരേതയായ നീന, നൂര്‍ജഹാന്‍, സീന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.