പടാകുളം അബ്ദുൽ ഖാദർ നിര്യാതനായി

കൊച്ചി: പള്ളിക്കര പെരിങ്ങാല കുറ്റിക്കാട്ടിൽ (പടാകുളം) അബ്ദുൽ ഖാദർ (അന്തു-78) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. ഫാത്തിമയാണ് ഭാര്യ.

മക്കൾ: ശംസുദ്ദീൻ, സലാഹുദ്ദീൻ (സലാല), സുബൈർ, അനസ്, ഹാരിസ്. മരുമക്കൾ: മുനീറ, റജീന, സുലൈഖ, ഷബ്ന, ജസീല. ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകനാണ് അബ്ദുൽ ഖാദർ. സഹോദരങ്ങൾ: ഫരീദ്, മുഹമ്മദ്, പരേതരായ പടാകുളം ഹസൻ, ബിയാത്തുമ്മ 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.