പെരുമ്പാവൂർ: ബെന്നി ബഹനാൻ എം.പി.യുടെ ഭാര്യാമാതാവ് വേങ്ങൂർ കല്ലറയ്ക്കൽ കെ.വി.മത്തായിയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ഏലമ്മ മത്തായി (ലീല - 87) അന്തരിച്ചു. കവളങ്ങാട് താഴത്തൂട്ട് കുടുംബാംഗമാണ്.സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് വേങ്ങൂർ സെൻ്റ് തോമസ് കാതോലിക്കേറ്റ് സെൻ്ററിൽ. മക്കൾ: ഷേർളി, മെറീന, ഷീല, ഷെറി, ഷാനി, ഷിജി.മരുമക്കൾ: ബെന്നി ബഹനാൻ എം പി, സജി മാത്യു, ഷാബു കുര്യാക്കോസ്, പീറ്റർ കുന്നത്ത്, പോൾ.പി. വറുഗീസ്, പൗലോസ് ജേക്കബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.