കാലടി : കാഞ്ഞൂർ പഞ്ചായത്തിലെ 5-ാം വാർഡിൽ കിണറിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞൂർ തട്ടാൻപടി മരോട്ടിക്കുടി വീട്ടിൽ പരേതനായ ലോനപ്പെൻറ മകൻ എം.എൽ. പൈലി (80) ആണ് മരിച്ചത്.
സംസ്കാരം കാഞ്ഞൂർ സെൻ്റ്: മേരീസ് ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ: പരേതയായ മേരി, മക്കൾ രാജൻ, ഷൈല കെ ജോയി, സിൽവി പോൾ, സണ്ണി. മരുമക്കൾ: ബിജി, ജോയി, പോൾ, സിന്ധു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.