രമ്യ

‍‍പെരുമ്പാവൂർ: വെങ്ങോല പുളിയാമ്പിള്ളി വട്ടയ്ക്കാട്ട് ബിനു ജോസഫിന്‍റെ ഭാര്യ രമ്യ ബിനു (36) നിര്യാതയായി. മുടക്കുഴ കക്കാടൻ കുടുംബാംഗമാണ്.

മക്കൾ: ബിൽഹ, എസ്ഥർ (ബത് സദ പബ്ലിക് സ്കൂൾ വെങ്ങോല). 

News Summary - obituary ramya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.