കൊച്ചി: ഗായകൻ അഫ്സലിന്റെ സഹോദരനും ചുള്ളിക്കൽ ഓൾഡ് പോസ്റ്റ് ഓഫീസ് റോഡ് റുഖിയ മൻസിലിൽ പരേതനായ എസ്.എം ഇസ്മായിൽ സാഹിബിന്റെ മകനുമായ ഐ. മുഹമ്മദ് അഷറഫ് (72 ) നിര്യാതനായി.
മാതാവ്: പരേതയായ സുഹറ, ഭാര്യ: റുക്കിയ, മക്കൾ: ജസീല റഫീഖ്, യാസിർ അഷറഫ്, നബീല ഹക്കീം, നഫ്ല സാജിദ്. മരുമക്കൾ: മുഹമ്മദ് റഫീഖ്, സുനൈന യാസിർ, അബ്ദുൽ ഹക്കീം (മാർസൺ ), സാജിദ് ഷംസു (ഗൾഫ് മാധ്യമം). ഖബറടക്കം ഉച്ചയ്ക്ക് 12 മണിക്ക് കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.