അബ്ദുൽ നൂർ

വാരപ്പെട്ടി പഞ്ചായത്ത് അംഗം അബ്ദുൽ നൂർ നിര്യാതനായി

കോതമംഗലം: മൈലൂർ ചെമ്മായത്ത് കുഞ്ഞുമുഹമ്മദിന്‍റെയും നബീസയുടെയും മകൻ വാരപ്പെട്ടി പഞ്ചായത്ത് അംഗം അബ്ദുൽ നൂർ (46) നിര്യാതനായി.

അടിവാട് മലയാളം സാംസ്​കാരിക വേദി സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, മൈലൂർ മഹാത്മ, വാരപ്പെട്ടി വാസ്, എം.എ കോളേജ് യൂനിയൻ ജനറൽ സെക്രട്ടറി, കാലടി സംസ്കൃത സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: ഷെമീന ആയക്കാട്-പുത്തുക്കാടൻ കുടുംബാഗം (മൈലൂർ എം.യു.പി.എസ് അധ്യാപിക) മക്കൾ: ആമി, ഹാഷിം, അമീർ.

Tags:    
News Summary - Varappetty panchayath member noor passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.