തൃപ്പൂണിത്തുറ: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തെക്കുംഭാഗം മുളകശ്ശേരി പറമ്പിൽ വീട്ടിൽ കുരീക്കാട് കൂത്തുപറമ്പ് വിളങ്ങിപ്പറമ്പിൽ താമസിക്കുന്ന ദേവസിയുടെ മകൻ നിക്സൺ (25) ആണ് മരിച്ചത്.
കുരീക്കാട് റെയിൽവേ ഗേറ്റിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ചോറ്റാനിക്കര പോലീസ് നടപടി സ്വീകരിച്ചു.
തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.