ചെൈന്ന: തമിഴ് നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 15പേർക്ക് പരിക്ക്. അഞ്ച് പേരുടെ നില ഗുരുതരം തരംഗാമ്പാടി മേഖലയിലെ പെരിയസാവടികുളം ഗ്രാമത്തിലാണ് അപടം നടന്നത്. കലൈവാനൻ എന്നയാളുടെ വീട്ടിലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
വീട്ടിലെ അംഗങ്ങൾക്കും തീയണക്കാൻ ശ്രമിച്ച നാട്ടുകാർക്കുമാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തിരുവായൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.