കോഴിക്കോട്: കാർപെന്റർ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തോടന്നൂരിലെ കുഞ്ഞിക്കണ്ടി സനൽകുമാറാണ് മരിച്ചത്. പതിയാരക്കരയിലെ വീട് നിർമ്മാണത്തിനിടെയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പതിയാരക്കരയിലെ കുളങ്ങര അനോനയാണ് ഭാര്യ: സാൻവിയ. മകൾ: സനൽ. പിതാവ്: കുഞ്ഞിക്കണ്ടി ബാലകൃഷ്ണൻ. മാതാവ്: ശാന്ത. സംസ്കാരം രാത്രി ഒൻപതിന് തോടന്നൂരിലെ വീട്ടുവളപ്പിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.