ശ്രീജിത്ത്

ചെറുതന സ്വദേശി ഈറോഡിൽ ബൈക്കപകടത്തിൽ മരിച്ചു

ആറാട്ടുപുഴ: തമിഴ്നാട്ടിലെ ഈറോഡിലുണ്ടായ ബൈക്കപകടത്തിൽ ചെറുതന സ്വദേശിയായ യുവാവ് മരിച്ചു. ചെറുതന പത്താം വാർഡ് മഴമഞ്ചേരിൽ വീട്ടിൽ പരേതരായ ശങ്കരനാരായണന്‍റെ മകൻ ശ്രീജിത്താണ് (36)  മരിച്ചത്.

ബംഗളൂരുവിൽ നിന്നും നാട്ടിലേക്ക് വരുന്ന വഴി ഈറോഡ് വെച്ച് ബൈക്ക് ഡിവൈഡറിൽ  ഇടിച്ച് നിയന്ത്രണംതെറ്റി മറിഞ്ഞാണ് അപകടം. ഭാര്യ: രഞ്ജിനി. മകൾ: ഗൗരി. സംസ്കാരം ചൊവ്വാഴ്ച. 

Tags:    
News Summary - bike accident death in Eerode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.