അങ്കമാലി കറുകുറ്റിയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അങ്കമാലി: ദേശീയപാതയിൽ കറുകുറ്റി എലഗൻസ് ഹോട്ടലിന് സമീപം കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാക്കനാട് വാടക്കോട് നോർത്ത് തൃക്കാക്കര നവനിർമ്മൻ റോഡിൽ പടനാട്ട് വീട്ടിൽ സിദ്ധീക്കാണ് (45) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അപകടം.

ബൈക്കിന് പിന്നിൽ കാറിടിക്കുകയായിരുന്നു. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - Bike rider dies after being hit by a car at Angamali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.