മൂഴിക്കലിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു

വെള്ളിമാട്കുന്ന്: മൂഴിക്കലിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തുകയായിരുന്ന കാർ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേരെ പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

അപകടത്തിൽപ്പെട്ട യുവാക്കളെ പ്രദേശവാസികളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.എന്നാൽ ഇവർ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രയിൽ നിന്നാണ് പിടികൂടിയത്. കോഴിക്കോട് അടിവാരം സ്വദേശികളായ അസറുദ്ദീൻ, ആരാമ്പ്രം സ്വദേശി അഫ്നാസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.

Tags:    
News Summary - Cannabis was seized from the accident car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.