വെള്ളം നിറച്ച ബക്കറ്റിൽ വീണ്​ ഒന്നരവയസുകാരൻ മരിച്ചു

കണ്ണൂർ: വെള്ളം നിറച്ച ബക്കറ്റിൽ വീണ്​ ഒന്നരവയസുകാരൻ മരിച്ചു. ഇരിട്ടി പുന്നാട്​ താവിലാക്കുറ്റി സ്വദേശി ജിജേഷ്​ -ജിൻസി ദമ്പതികളുടെ മകൻ യശ്വിൻ ആണ്​ മരിച്ചത്​. ഇരിട്ടി​യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Tags:    
News Summary - Child death in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.