ക​ണ്ണൂ​രി​ല്‍ ക്രെ​യി​ന്‍ മ​റി​ഞ്ഞ് ഓ​പ്പ​റേ​റ്റ​ര്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍: ക്രെ​യി​ന്‍ മ​റി​ഞ്ഞ് ഓ​പ്പ​റേ​റ്റ​ര്‍ മ​രി​ച്ചു. ക​ണ്ണ​പു​രം സ്വ​ദേ​ശി മു​സ്ത​ഫ ആ​ണ് മ​രി​ച്ച​ത്. ഇന്ന് രാവിലെ 5:45ന് കണ്ണൂര്‍ പട്ടുവത്താണ് സംഭവം. മ​റി​ഞ്ഞ മി​നി ലോ​റി ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് മിനി ലോറിയും ക്രെയിനും ഇവിടെനിന്ന് മാറ്റിയത്.

Tags:    
News Summary - Crane overturns, operator dies in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.