പരപ്പനങ്ങാടി: സുഹൃത്തിനോടൊപ്പം ബൈക്ക് യാത്ര നടത്തിയ യുവാവ് കൊട്ടാരക്കരയിൽ അപകടത്തിൽ മരിച്ചു. പരപ്പനങ്ങാടി തീരത്തിനടുത്തെ വിക്കിരിയൻ സ്വാലിഹ് (27) ആണ് മരിച്ചത്.
ഭാര്യ: ജാസ്മിൻ. മാതാവ്: ഷെഹർബാനു. പിതാവ്: അസീസ്. സഹോദരങ്ങൾ: വലീദ് ഫർഹാൻ, മൻജിഹ, സഫ.
കൂടെ യാത്ര ചെയ്ത സുഹൃത്ത് പരപ്പനങ്ങാടി തീരത്തെ അത്തിക്കന്റെ പുരക്കൽ ഫൈസലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.