ദുബൈ: കാസർകോട് ആരിക്കാടി കടവത്ത് സ്വദേശി ഖാസിം(44) ദുബൈയിൽ നിര്യാതനായി. പിതാവ്: പരേതനായ അന്തുക്കായ്.
മാതാവ്: പരേതയായ നഫീസ. ഭാര്യ: റൈഹാന. മക്കൾ: റൈബ, റാഹിസ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഖാതിം, ബഡുവൻ കുഞ്ഞി, നസീർ, ഇബ്രാഹിം. മയ്യിത്ത് നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.