ദിലീപ് 

ലോറിയും പിക്അപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

പൂനലൂർ (കൊല്ലം): തെന്മലയിൽ ചരക്ക് ലോറിയും പിക്അപ്പും കൂട്ടിയിടിച്ച് പിക്അപ് ഡ്രൈവർ മരിച്ചു. കൊട്ടാരക്കര ഇടയം സ്വദേശി ദിലീപ് (34) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ തെന്മല നാൽപതാം മൈൽ റിസോർട്ടിന് സമീപം ദേശീയ പാതയിലാണ് അപകടം. തഞ്ചാവൂരിൽനിന്നും നെല്ല് കയറ്റി വന്നതാണ് ലോറി. ചരക്ക് എടുക്കാൻ തമിഴ്നാട്ടിലേക്ക് പോയതാണ് പിക്അപ്പ്.

Tags:    
News Summary - The driver was killed when the lorry and pickup collided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.