മുഹമ്മദ് അസിം

നീന്താനിറങ്ങി ഒഴുക്കിൽപ്പെട്ട് വിനോദ യാത്രക്കെത്തിയ യുവാവ് മരിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ സ്വദേശിയായ യുവാവ് കണ്ണൂർ ജില്ലയിലെ കടമ്പേരിയിൽ മുങ്ങി മരിച്ചു.ഹിറെബൻഡാഡിൽ മുഹമ്മദ് അസിം (21) ആണ് മരിച്ചത്.

കേരളത്തിലേക്ക് ഉല്ലാസ യാത്ര പോയ അഞ്ചംഗ സംഘത്തിൽ അസിം ഉൾപ്പെടെ രണ്ടു പേർ നീന്താൻ ഇറങ്ങി ഒഴുക്കിൽപെടുകകയായിരുന്നു.ഒരാളെ പരിസരവാസികൾ രക്ഷിച്ചു.അസീമിനെ രക്ഷിക്കാനായില്ല.

Tags:    
News Summary - The young man died on a recreational trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.