സു​രേ​ഷ്

ആദിവാസി യുവാവ് വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു

അഗളി: അട്ടപ്പാടി പുതൂർ ആനക്കട്ടി ഊരിൽ ആദിവാസി യുവാവിനെ സ്വകാര്യ വ്യക്തിയുടെ വൈദ്യുതി വേലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലൂർ സ്വദേശി സുരേഷിനെയാണ് (35) തിങ്കളാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടത്. വൈദ്യുതി ആഘാതമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.

Tags:    
News Summary - Tribal youth dies of shock from electric fence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT