ബൈക്ക് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു

ആലപ്പുഴ: തുരുത്തി - കൃഷ്ണപുരം കാവാലം റോഡിൽ നാരകത്തറയിൽ ബൈക്ക് മതിലിൽ ഇടിച്ച് കാവാലം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. കാവാലം കോച്ചേരിൽ വീട്ടിൽ ബിജിയുടെ മകൻ അജിത് (23), ആറ്റുകടവിൽ സജിയുടെ മകൻ അരവിന്ദ് (21) എന്നിവരാണ് മരിച്ചത്. രാത്രിയോടെയായിരുന്നു അപകടം. 

Tags:    
News Summary - two youth died in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.