ഫൈസൽ, സുമേഷ്​

കണ്ണൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച്​ രണ്ട്​ യുവാക്കൾ മരിച്ചു

കണ്ണൂർ: ചാല ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച്​ രണ്ട്​ യുവാക്കൾ മരിച്ചു. മുഴപ്പിലങ്ങാട്​ മഠം കാർക്കോടൻ ഹൗസിൽ ഇസ്​മായിലി​െൻറ മകൻ ഫൈസൽ (35), മുഴപ്പിലങ്ങാട്​ എ.കെ.ജി റോഡിലെ കിഴക്കേ വളപ്പിലെകണ്ടി സേതുവി​െൻറ മകൻ സുമേഷ്​ (32) എന്നിവരാണ്​ മരിച്ചത്​.

ചാല ബൈപ്പാസിൽ മാതൃഭൂമി ഓഫിസ്​ സമീപം ഞായറാഴ്​ച രാത്രി എട്ടരയോടെയാണ്​ അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഫൈസലിനൊപ്പമുണ്ടായിരുന്ന അഷ്​റഫിന്​ അപകടത്തിൽ പരിക്കേറ്റു.

Tags:    
News Summary - Two youths were killed when their bikes collided in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.