അ​ഭി​ലാ​ഷ്

ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കോ​ട്ട​ക്ക​ൽ: പ​റ​പ്പൂ​ർ കു​രി​ക്ക​ൾ ബ​സാ​റി​ന് സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. പ​റ​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം വെ​ട്ടി​ക്കു​ന്ന​ത്ത് ബാ​ബു​വി​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷ് (26) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. വീ​ണാ​ലു​ക്ക​ലി​ലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​ഭി​ലാ​ഷ് സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​രെ വ​ന്ന ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​ന്​ ആ​ദ്യം കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ മ​രി​ച്ചു.

മാ​താ​വ്: കൗ​സ​ല്യ. സ​ഹോ​ദ​ര​ങ്ങ​ൾ: ബ​ബി​ത, അ​ഖി​ല. കോ​ട്ട​ക്ക​ൽ പൊ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Young died in a bike and auto accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.