ഭാര്യ മരിച്ചതിന്‍റെ അടുത്ത ദിവസം ഭർത്താവും മരിച്ചു

കായംകുളം: ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും മരിച്ചു. ഐക്യ ജങ്ഷൻ കീരിക്കാട് തെക്ക് കൂട്ടുങ്കൽ സൈനുദ്ധീൻ കുഞ്ഞ് (78), ഭാര്യ പാരിഷ (66) എന്നിവരാണ് മരിച്ചത്. പാരിഷ വ്യാഴാഴ്ച പുലർച്ചയും സൈനുദീൻ വെള്ളിയാഴ്ച പുലർച്ചെയുമാണ് മരിച്ചത്.

മക്കൾ: നെബീസത്ത്, നുസൈബ, നിസാർ, നസീമ, നിസ, സജില. മരുമക്കൾ: സുബൈർ, ബിജു, ഷംന, ഹുസൈൻ, സമീർ.

Tags:    
News Summary - husband died day after his wife's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.