ഭഗീരഥൻ

ഭഗീരഥൻ മാസ്റ്റർ അന്തരിച്ചു

ഇരിങ്ങാലക്കുട: പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്. എസ് സ്കൂൾ റിട്ട. പ്രിൻസിപ്പൽ ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ വലിയപറമ്പിൽ വീട്ടിൽ ഭഗീരഥൻ (78) അന്തരിച്ചു. ഭാര്യ: സുജാത.(റിട്ട. അധ്യാപിക, ആർ.എം.വി.എച്ച്.എസ്. എസ് സ്കൂൾ,പെരിഞ്ഞനം). മക്കൾ: നവീൻ (മീഡിയ), വിനിത (അധ്യാപിക , സെന്റ് മേരീസ് പോംപെ സ്കൂൾ, കാട്ടൂർ ). മരുമക്കൾ: ഡോ. നീലിമ (ഗവ. ആയൂർവേദ ഡിസ്പൻസറി, അവിട്ടത്തൂർ), ഡോ. ചന്ദ്രൻ മ്രുംബൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. 

Tags:    
News Summary - bhageerathan-death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.