വി.കെ യൂസുഫ് ഹാജി നിര്യാതനായി

കോഴിക്കോട്: വെള്ളിമാട്കുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് വടക്കേ കാഞ്ഞിരത്തിങ്ങൽ യൂസുഫ് ഹാജി (63) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അബ്ദുൽ വാരിസ്, മുഹമ്മദ് ഷഫീഖ്, ഹസ്ന. മരുമക്കൾ: ഷുക്കൂർ, ആയിഷ. സഹോദരങ്ങൾ: മൊയ്തീൻ കോയ ഹാജി, അബ്ദുൽ റസാഖ് ഹാജി, കുഞ്ഞീബി, കുഞ്ഞാത്ത, പരേതയായ സഫിയ,

മയ്യിത്ത് നമസ്കാരം ബുധനാഴ്ച വൈകന്നേരം നാലിന് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത്  പള്ളിയിൽ.

Tags:    
News Summary - VK Yousuf Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.