ആമിന

ഗൾഫാർ മുഹമ്മദലിയുടെ ഭാര്യാമാതാവ് നിര്യാതയായി

വെളിയത്ത് നാട് (എറണാകുളം): പ്രമുഖ വ്യവസായി ഗൾഫാർ മുഹമ്മദലിയുടെ ഭാര്യ റസിയയുടെ മാതാവും കൊടുങ്ങല്ലൂർ പടിയത്ത് ബ്ലാങ്ങാചാലിൽ അബ്ദുവിന്റെ ഭാര്യയുമായ ആമിന (91) നിര്യാതയായി.

മറ്റു മക്കൾ: മുഹമ്മദ് (മസ്കത്ത്), ഹലീമ. ജമീല, സാജിദ. മറ്റു മരുമക്കൾ: സുനിത, അബ്ദുസമദ്, സഗീർ, ബഷീർ.

വെളിയത്ത് നാടുള്ള മകൾ സാജിദയുടെ വീട്ടിലുള്ള മയ്യിത്ത് വൈകുന്നേരം അഞ്ചു മണിയോടെ എറിയാട് കടപ്പൂര് ജുമാമസ്ജിദിൽ ഖബറടക്കും. 


News Summary - Gulfar Muhammadali's mother-in-law passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.