എം.കെ. കുട്ടപ്പൻ മേനോൻ നിര്യാതനായി

കൊച്ചി: അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതിയുടെ പ്രസിഡന്റും ചിന്മയ മിഷൻ എറണാകുളം മേഖല ട്രസ്റ്റിയും, ഡി.ബി ഖോന ഷിപ്പിങ് കമ്പനി ജനറൽ മാനേജരും പ്രമുഖ വ്യവസായിയുമായ എം.കെ. കുട്ടപ്പൻ മേനോൻ (87) നിര്യാതനായി. കേരളത്തിൽ ഭാഗവതസത്രം ജനകീയ വത്കരിക്കുന്നതിൽ നിർണായക നേതൃത്വം നൽകി.

2003 മുതൽ 17 വർഷമായി അഖില ഭാരത് ശ്രീമദ് ഭാഗവത സത്രസമിതിയുടെ അധ്യക്ഷനാണ് .

ഭാര്യ: ആർ.  സരസ്വതി അമ്മ. മക്കൾ: അനിൽ കെ. മേനോൻ (ഡയറക്ടർ ജി.എ.സി ഷിപ്പിങ് ഐലന്‍ഡ്), അജയ് കെ. മേനോൻ (ഡിസ്ട്രിബൂട്ടർ ഹിന്ദുസ്ഥാൻ ലിവിർ).  മരുമക്കൾ: ശ്യാമ, മായ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.