മീഡിയവൺ സി.ഇ.ഒ മുഹമ്മദ്​ റോഷ​ന്‍റെ മാതാവ്​​ സുഹറ നിര്യാതയായി

പറവൂർ: കെടാമംഗലം കക്കാട്ട്​ പരേതനായ മുഹമ്മദാലിയുടെ ഭാര്യയും മീഡിയവൺ സി.ഇ.ഒ മുഹമ്മദ്​ റോഷ​ന്‍റെ മാതാവുമായ​ സുഹറ (69)നിര്യാതയായി.

മറ്റ്​ മക്കൾ: മുഹമ്മദ്​ റഫീഖ്​ (ദുബൈ), ഷമീറ (എച്ച്​.ഐ.എച്ച്​.എസ്​. എടവനക്കാട്​), സീനത്ത്​. മരുമക്കൾ: ഷൗഫീല, സീനത്ത്​, മുഹമ്മദ്​ ഷാഫി (ജി.എസ്​.ടി ഓഫീസ്​, മട്ടാഞ്ചേരി), ഷംസുദ്ദീൻ.

ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന്​.

News Summary - suhara obit edavanakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.