മുഹമ്മദ്‌ മുബാറക്

കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: മലയാളി യുവാവ്​ റിയാദിലെ ആശുപത്രിയിൽ മരിച്ചു. കണ്ണൂർ ചുണ്ട പുളിങ്ങോമ് കുരിക്കലകത്ത്‌ മുഹമ്മദ്‌ മുബാറക് (44) ആണ്​ റിയാദ് സഹാഫയിലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്​. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: ബഷീർ, മാതാവ്: അശ്രഫുന്നീസ, ഭാര്യ: ബുഷ്‌റ, മക്കൾ: മുഹമ്മദ്‌ സുഹൈൽ, സുഹൈന. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹി റഫീഖ് പുല്ലൂരി​െൻറ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നു.

Tags:    
News Summary - A native of Kannur died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.