കെ.വി സഹീദ് നിര്യാതനായി

കണ്ണൂർ: ചിറക്കൽ കുളം സ്വദേശി കുറുവയിലെ അലാസ്ന യിൽ കെ.വി സഹീദ് (78) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചിറക്കൽ കുളം ജുമ മസ്ജിദ് ഖബർസ്ഥാനിൽ. തിരുവേപ്പതി മിൽ ജീവനക്കാരനായിരുന്നു.

ജമാഅത്തെ ഇസ്ലാമി സിറ്റി ഹൽഖ പ്രവർത്തകനാണ്. ഭാര്യ: സൂപ്പിയാറകത്ത് സഫിയത്ത് മക്കൾ: സവാഹിർ, ശംഷീർ സൂപ്യാർ (ബ്രെയിൻ ലൈറ്റ്, കണ്ണൂർ) ഷഹീർ, സഫ് വാൻ (ഷാർജ), റസ്മിന.

മരുമക്കൾ: ഇജാസ്, ജസീല, ഷെജില, റസീന, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, റഹ്മാബി, പരേതനായ അബ്ദുൽ ജബ്ബാർ.

Tags:    
News Summary - KV Saheed passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.