ഷാ​ഹു​ൽ ഹ​മീ​ദ്

കു​വൈ​ത്ത് മു​ൻ പ്ര​വാ​സി നി​ര്യാ​ത​നാ​യി

കു​വൈ​ത്ത് സി​റ്റി: മു​ൻ കു​വൈ​ത്ത് പ്ര​വാ​സി എം.​പി ഹൗ​സി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് (60) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് വാ​യാ​ട് സ്വ​ദേ​ശി​യാ​യി. കു​വൈ​ത്ത് സ​ബാ​ഹ് അ​ൽ​നാ​സ​ർ ക​മ്പ​നി ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: മ​റി​യം ഒ​ലി​യ​ണ്ന്റ​ക​ത്ത്. മ​ക്ക​ൾ: ഉ​മ്മ​ർ (കു​വൈ​ത്ത്), അ​ൻ​വ​ർ, സൗ​ദ.

Tags:    
News Summary - Former expatriate of Kuwait passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.