കണ്ണൂർ: 45 വർഷം യു.എ.ഇയിൽ പ്രവാസിയായിരുന്ന കണ്ണൂർ ആയിക്കര സ്വദേശി ആളൂർ പുതിയപുരയിൽ ഹനീഫ (72) നാട്ടിൽ അന്തരിച്ചു.
ഷാർജ റോളയിലെ മജ്ലിസ് റെസ്റ്റോറന്റ് ഉടമയാണ്. ഖബറടക്കം ശനിയാഴ്ച വൈകുന്നേരം മൂന്നരക്ക് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: പരേതയായ ആയിശാബി. മക്കൾ: ഹസീബ, അനീസ് (യു എ ഇ). മരുമക്കൾ: തൻവീർ (റിപ്പോർട്ടർ, സമയം.കോം, ദുബൈ), നാജിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.