സിസ്റ്റർ മൻസ്വിറ്റ എ.സി നിര്യാതയായി

കണ്ണൂർ: പരേതരായ കുടിയിരിക്കൽ വർക്കി - അന്നമ്മ ദമ്പതികളു​ടെ മകൾ സിസ്റ്റർ മൻസ്വിറ്റ എ.സി (91) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് ബർണ്ണശേരി സെന്റ് ട്രീസ കോൺവന്റ് സെമിത്തേരിയിൽ.

സഹോദരങ്ങൾ: ഏലിക്കുട്ടി കൂട്ടുങ്കൽ (ഇടുക്കി), പരേതനായ മാത്യു കുടിയിരിക്കൽ (കല്ലുവയൽ), പരേതയായ മോനിക്ക ചെമ്പോട്ടിക്കൽ (നെല്ലിക്കുറ്റി), ഡൊമിനിക്ക് കുടിയിരിക്കൽ (കൂമ്പാറ), മേരി ചൊള്ളമ്പുഴ (പടിയൂർ), ജോർജ്ജ് കുടിയിരിക്കൽ (മണ്ഡപ പറമ്പ്), ഫ്രാൻസീസ് കുടിയിരിക്കൽ (കല്ലുവയൽ).

Tags:    
News Summary - obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.