തലശ്ശേരി: തലശ്ശേരി പുന്നോലിലെ കച്ചേരി വളപ്പിൽ കരിയാടൻ യൂസഫ് (83) നിര്യാതനായി. ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്നു. 1971ലെ യുദ്ധകാലത്ത് പരിക്കുപറ്റിയതിനെ തുടർന്ന് വിരമിക്കുകയായിരുന്നു.പിന്നീട് ചെന്നൈയിലും അജ്മാനിലും ജോലി ചെയ്തിരുന്നു.
ഭാര്യ: മാടത്തുമ്മൽ സുഹ്റ. മക്കൾ: റഷീദ് (മലബാർ ഗോൾഡ്, തലശ്ശേരി), (കബീർ യൂസുഫ്- റിപ്പോർട്ടർ ഒമാൻ ഒബ്സർവർ, മസ്കത്ത്), സൗദ, റംഷീദ് (ട്രാവൽ ഏജൻസി, മസ്കത്ത്). മരുമക്കൾ: സുമിയ, റിസ്വന, മഹമൂദ് (ഫാർമസിസ്റ്റ്), ഹൗല. ഖബറടക്കം ശനിയാഴ്ച ഇശാ നമസ്കാരത്തിനുശേഷം 10.30 മണിക്ക് മീത്തല പള്ളി പുന്നോൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.