സു​ബൈ​ർ

പാ​നൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി

ദു​ബൈ: 35 വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പാ​നൂ​ർ മൊ​കേ​രി സ്വ​ദേ​ശി വാ​ഴ​യി​ൽ സു​ബൈ​ർ (72) നി​ര്യാ​ത​നാ​യി. ദു​ബൈ​യി​ൽ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ്:​ ടി.​പി. അ​ബ്​​ദു​ൽ ഖാ​ദി​ർ. മാ​താ​വ്​: കു​ഞ്ഞി​പ്പാ​ത്തു. ഭാ​ര്യ: സ​ക്കീ​ന സു​ബൈ. മ​യ്യി​ത്ത്​ ഇ​ന്ന്​ നാ​ട്ടി​ലെ​ത്തി​ച്ച്​ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി അ​റി​യി​ച്ചു. 

Tags:    
News Summary - Panur Native died in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.